ഭാര്യ വന്ദന മോഹന്‍ദാസിനെ കുസാറ്റ് സർവകലാശാലയിൽ നിയമിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന സംഘപരിവാർ പ്രചാരണത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ. ഇത് തെളിയിക്കപ്പെട്ടാൽ താൻ പത്രപ്രവർത്തനം ഉപേക്ഷിക്കുമെന്നും അവർ പറയുന്ന ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.