Spread the loveകല്ലറയിൽ മീൻ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയ മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ച് അവശരായവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും ഇവർ സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. Post navigation സ്പാനിഷ് ലാ ലീഗയിൽ ബെറ്റിസിനെ തോൽപ്പിച്ചു ബാഴ്സലോണ റിഫ മെഹ്നുവിന്റെ പോസ്റ്റുമോർട്ടം; റിപ്പോർട്ടിന്റെ വിവരങ്ങൾ പൊലീസിന് ലഭിക്കും