Spread the love

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഉച്ചകഴിഞ്ഞ് മുതൽ ശക്തമായ പൊടിക്കാറ്റ് ആരംഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 2.20 ഓടെ വിമാനത്താവളത്തിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേതുടർന്ന് രാജ്യത്തെത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് വിമാനത്താവളം കഴിഞ്ഞയാഴ്ച താൽക്കാലികമായി അടച്ചിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *