Spread the love

ൻയൂഡൽഹി/ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി കോണ്ഗ്രസും സഖ്യകക്ഷിയായ ഡിഎംകെയും. പേരറിവാളൻറെ മോചനം തമിഴ്നാടിൻറെ വലിയ വിജയമാണെന്ന് ഡിഎംകെ പ്രസിഡൻറും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ പറഞ്ഞു. പേരറിവാളൻറെ മോചനത്തിൽ ഞങ്ങൾക്ക് കടുത്ത ദുഃഖവും നിരാശയുമുണ്ടെന്ന് കോണ്ഗ്രസ് ദേശീയ വക്താവ് രണ്ദീപ് സുർജേവാല പറഞ്ഞു.

ദിലീപ് കേസിൽ സംശയം പ്രകടിപ്പിച്ച് രാജസേനൻ| ഇത് ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു മനുഷ്യനാണ്…

By

Leave a Reply

Your email address will not be published. Required fields are marked *