റോഡരികിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഈ മാർഗനിർദേശങ്ങൾ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.