Spread the loveപായലില്‍നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന ഝാര്‍ഖണ്ഡിലെ മാതൃക പിന്തുടരാന് കേരളസര്‍ക്കാര്‍ സാധ്യതാപഠനം തുടങ്ങി. സംസ്ഥാനത്ത് ധാരാളമുള്ള ആഫ്രിക്കന്‍ പായലിന്റെ ശേഖരണം, സംസ്കരണം, പാക്കിങ് എന്നിവ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജില്‍ പുരോഗമിക്കുകയാണ്. Post navigation രാജിക്ക് പിന്നാലെ പ്രതികരണവുമായി കുക്കു പരമേശ്വരന് ബൈക്ക് മോഷണം; ദേശീയ ജൂഡോ ചാംപ്യൻ ഉൾപ്പെടെ 2 പേർ പിടിയിൽ