Spread the love

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ
നീറ്റ് പിജി 2022 പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി വ്യാജ വാർത്തകൾക്കെതിരെ നോട്ടീസ് പുറത്തിറക്കി. പരീക്ഷ ജൂലൈ 9 ലേക്ക് മാറ്റിയതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു.
നീറ്റ് PG പരീക്ഷ 2022 മെയ് 21 ന് ഷെഡ്യൂൾ ചെയ്ത തീയതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *