Spread the love

വെടിക്കെട്ടും പൂരവും കാണാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇത്തവണ വെടിക്കെട്ടിൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെസോ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുകയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ട്വൻറിഫോറിനോട് പറഞ്ഞു. കാലാകാലങ്ങളിൽ വെടിക്കെട്ട് നടത്തിപ്പിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. (തൃശ്ശൂർപൂരത്തെക്കുറിച്ച് കെ രാധാകൃഷ്ണൻ)

By

Leave a Reply

Your email address will not be published. Required fields are marked *