Spread the love

അജ്മീർ ഷാ ബോട്ടും 16 തൊഴിലാളികളും നിഗൂഢതയിൽ മറഞ്ഞിട്ട് ഒരു വർഷം. 2021 മേയ് 5നു ബേപ്പൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ തമിഴ്നാട് സ്വദേശികളായ 12 പേരും 4 ബംഗാൾ സ്വദേശികളുമാണുണ്ടായിരുന്നത്. 13നു ഉച്ചയ്ക്ക് ബേപ്പൂരിൽനിന്നുതന്നെയുള്ള സിൽവർ ലൈൻ ബോട്ടുകാരാണ് അജ്മീർ ഷായുമായി അവസാനം ബന്ധപ്പെട്ടത്.

By

Leave a Reply

Your email address will not be published. Required fields are marked *