Spread the love

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ് ധോണിയുടെ വിക്കറ്റ് വീണത് ആഘോഷമാക്കിയ വിരാട് കോഹ്ലിക്ക് എതിരെ വിമർശനവുമായി ആരാധകർ. മൂന്ന് പന്തിൽ രണ്ട് റൺസെടുത്ത ധോണിയെ ജോഷ് ഹെയ്സല്യൂഡാണ് പുറത്താക്കിയത്. തുടർന്ന് കോഹ്ലി വിക്കറ്റിന്റെ പതനം ആഘോഷിച്ചു. കോഹ്ലിയുടെ ആഘോഷം അന്തസ്സിന് എതിരാണെന്നാണ് ധോണി ആരാധകർ പറയുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *