Spread the love

ന്യൂഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിൻ തീപിടിച്ച് 26 പേർ മരിച്ച സംഭവത്തിൽ കമ്പനിയുടെ ഉടമകളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സതീഷ് ഗോയൽ, അരുണ് ഗോയൽ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്ര ഒളിവിലാണ്. കെട്ടിടത്തിൽ എൻഒസി ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *