തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മഴ ശമിച്ചാൽ അടുത്ത ദിവസം തന്നെ നടത്തുമെന്ന് അധികൃതർ. മഴ ശക്തമായാൽ, അവ തകർത്ത് നശിപ്പിക്കാൻ തീരുമാനിക്കും. മഴയെ തുടർന്ന് പൂരം വെടിക്കെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും ദിവസം വൈകുന്നത്. ഇത്തവണ 3 തവണയാണ് വെടിക്കെട്ട് മാറ്റിയത്.