Spread the love

ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങ് പൂർത്തിയായി. അടുത്ത വർഷം ഏപ്രിൽ 30നാണ് മേള നടക്കുക. മെയ് 1 നാണ് പകല്‍പ്പൂരം. പൂരം വിളംബരം ഏപ്രിൽ 29ന് നടക്കും. കൂടാതെ, മാറ്റിവച്ച വെടിക്കെട്ട് വൈകുന്നേരം 7 മണിക്ക് നടക്കും. പകൽ വെടിക്കെട്ട് സംബന്ധിച്ച് അൽപസമയത്തിനകം തീരുമാനമെടുക്കും.

By

Leave a Reply

Your email address will not be published. Required fields are marked *