Spread the love

തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ.ജോ ജോസഫ് മെയ് 9നു നാമനിർദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പു കൺവൻഷൻ 12നു പാലാരിവട്ടം മെഡിക്കൽ സെന്ററിനടുത്ത് ഗ്രൗണ്ടിൽ നടക്കും. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അന്നുതന്നെ പാലാരിവട്ടം ബൈപാസ് ജംക്‌ഷനു സമീപം നടക്കും. ലോക്കൽ കൺവൻഷനുകൾ 13, 14 തീയതികളിൽ നടക്കും.

By

Leave a Reply

Your email address will not be published. Required fields are marked *