തൃക്കാക്കരയിൽ പി ടി തോമസിന്റെ വിയോഗമുണ്ടാക്കിയ വേദന ഇപ്പോഴുമുണ്ടെന്നും പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.