Spread the loveരണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം. നജഫ് ഗഡിൽ ഇന്നലെ 46.1 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജാഫർപൂരിലും മുംഗേഷ്പൂരിലും യഥാക്രമം 45.6 ഡിഗ്രി സെൽഷ്യസും 45.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. Post navigation ‘കെ വി തോമസ് ഇനി എ കെ ജി സെന്ററിലെത്തി അഭിപ്രായം പറയണം’ ഹിന്ദി ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി