Spread the loveഡൽഹിക്ക് പിന്നാലെ അസമിലും ബുൾഡോസർ രാജ്. അനധികൃത നിർമ്മാണം ആരോപിച്ച് അസമിൽ ഏഴ് വീടുകൾ ജില്ലാ ഭരണകൂടം പൂർണമായും തകർത്തു. പല വീടുകളും അനധികൃതമായി നിർമ്മിച്ചതാണെന്നും കൈയേറിയ ഭൂമിയിലായതിനാലാണ് പൊളിച്ച് നീക്കിയതെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. Post navigation ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ അസമിലും വെള്ളപൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി