Spread the love

കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യു (27) ആണ് മരിച്ചത്.

രാവിലെ 10.30 ഓടെയാണ് കൊച്ചി ചക്കരപ്പറമ്പിൽ ഷെറിനെ ലോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

By

Leave a Reply

Your email address will not be published. Required fields are marked *