Spread the love

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ പുറത്തുവിടുമോ? തീരുമാനം ബുധനാഴ്ച അറിയാം. മന്ത്രി സജി ചെറിയാനും വിമൻ ഇൻ സിനിമ കളക്ടീവ് പ്രവര്ത്തകരും ബുധനാഴ്ച വിഷയം ചർച്ച ചെയ്യും.

By

Leave a Reply

Your email address will not be published. Required fields are marked *