Spread the love

ചൈനയിലെ ഷാങ്ഹായിൽ കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതേ തുടർന്നു ഇവിടെ ഒരു ജില്ല കൂടി അടച്ചു. കടകൾ തുറക്കരുതെന്നും ചൊവ്വാഴ്ച വരെ ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല ചൊവ്വാഴ്ച കൂട്ട കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.

സ്റ്റോറി ഹൈലൈറ്റ്സ്: ഷാങ്ഹായ് ജില്ല ചൈന കോവിഡ് അടച്ചു

By

Leave a Reply

Your email address will not be published. Required fields are marked *