Spread the love

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി മുംബൈ. മത്സരത്തിൽ മുംബൈ 5 വിക്കറ്റിന് വിജയിച്ചു. ചെന്നൈ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. പുറത്താകാതെ 34 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ.

By

Leave a Reply

Your email address will not be published. Required fields are marked *