Spread the love

വിപണിയിൽ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോർഡ് തകർച്ചയിലാണ്. ഡോളറിന് 77.42 രൂപ എന്ന നിരക്കിലേക്ക് ഇടിഞ്ഞു. റഷ്യ-ഉക്രൈൻ യുദ്ധത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സങ്ങൾ, ആഗോള നാണയപ്പെരുപ്പം, എണ്ണ വില വർദ്ധനവ് എന്നിവയാണ് രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ.

By

Leave a Reply

Your email address will not be published. Required fields are marked *