Spread the love

ഗ്യാന്‍വാപി വിഷയത്തിൽ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഡൽഹി ഹിന്ദു കോളേജ് അധ്യാപകൻ ഡോ. രത്തൻ ലാലിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിനായിരുന്നു അറസ്റ്റ്.

50,000 രൂപയുടെ ബോണ്ടിലാണ് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്.

ൻയൂഡൽഹി: ഗ്യാന്വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിൻ ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസറായ രത്തൻലാൽ അറസ്റ്റിൽ.

By

Leave a Reply

Your email address will not be published. Required fields are marked *