Spread the loveഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ശ്രീധരൻ പിള്ളയുടെ മുഖ്യാതിഥിയായി മോഹൻലാൽ രാജ്ഭവനിലെത്തിയത്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും സജീവ് സോമനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. Post navigation രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ശ്രീലങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ