Spread the love

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ലൈബിന്റെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. ഖത്തർ പോസ്റ്റാണ് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

2018 ഏപ്രിൽ ഒന്നിനാണ് ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ലൈബ് പുറത്തിറക്കിയത്. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാനുള്ള കരാർ ഖത്തർ പോസ്റ്റിനു ലഭിച്ചു.

ഇതിന്റെ ഭാഗമായി ഫിഫ കഴിഞ്ഞ വർഷം ക്ലാസിക് കളക്ഷൻ സ്റ്റാമ്പുകളും പുറത്തിറക്കിയിരുന്നു. ഖത്തറിന്റെ ഭൂപടം, ലോകകപ്പ് ലോഗോ, ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്ന 8 സ്റ്റേഡിയങ്ങൾ എന്നിവയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകളും ഇവിടെയുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *