Spread the love

നെറ്റ് ബൗളർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ വീണ്ടും ഐസോലേഷനിൽ പ്രവേശിച്ചു. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഡൽഹിയുടെ മത്സരത്തിൻ മുന്നോടിയായാണ് സംഭവം. ഞായറാഴ്ച രാവിലെ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തി. ഫലം വരുന്നതുവരെ സ്വന്തം മുറികളിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *