Spread the love

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 75 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്സ് തകർത്തു. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 14.3 ഓവറിൽ 101 റൺസിന് പുറത്തായി. ലഖ്നൗവിനായി ആവേശ് ഖാനും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

By

Leave a Reply

Your email address will not be published. Required fields are marked *