Spread the love

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്കുള്ള സൗദി പൗരൻമാരുടെ യാത്ര സൗദി അറേബ്യ നിരോധിച്ചു.
ഇന്ത്യയ്ക്ക് പുറമെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് സൗദി അറേബ്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *