Spread the love

കൊച്ചിയിൽ നിന്ന് ഗോ എയർ ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. നിലവിൽ കൊച്ചി-ഒമാൻ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകളാണ് ഉള്ളത്. മെയ് 16 മുതൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒമാനിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൊച്ചിയിലേക്കും സർവീസ് ഉണ്ടാകും.

By

Leave a Reply

Your email address will not be published. Required fields are marked *