Spread the love

തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27ന് കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് 4 ദിവസം മുന്നോട്ടും പിന്നോട്ടും ഉണ്ടാകാനും സാധ്യതയുണ്ട്. മെയ് 23 മുതൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയോടെ മൺസൂൺ ആൻഡമാൻ കടലിൽ എത്തും.

By

Leave a Reply

Your email address will not be published. Required fields are marked *