Spread the love

കേന്ദ്ര സർക്കാരിൻ പിന്നാലെ സംസ്ഥാന സർക്കാരും പെട്രോളിൻറെയും ഡീസലിൻറെയും വില കുറയ്ക്കും. ഇതിൻറെ ഭാഗമായി പെട്രോളിൻറെ നികുതി ലിറ്ററിൻ 2.41 രൂപയും ഡീസലിൻ ലിറ്ററിൻ 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കേന്ദ്ര സർക്കാർ വന്തോതിൽ വർദ്ധിപ്പിച്ച പെട്രോൾ, ഡീസൽ നികുതി ഭാഗികമായി കുറച്ചതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൂടുതൽ വായിക്കുക – കേന്ദ്രം നികുതി വെട്ടിക്കുറച്ചു: പെട്രോൾ, ഡീസൽ വില കുറയും; പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കും

By

Leave a Reply

Your email address will not be published. Required fields are marked *