ചെറുവത്തൂരിൽ ഷവർമ കഴിച്ച് 16കാരി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒരു കൂൾബാറിലാണ് ഷവർമ നിർമ്മിച്ചതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.