Spread the love

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ, രോഗത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വംശീയവും ഹോമോഫോബിക്കുമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

ചില മാധ്യമങ്ങൾ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന രീതിയെ യുഎൻ ഏജൻസി രൂക്ഷമായി വിമർശിച്ചു.

എൽജിബിടിക്യു വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ ചില മാദ്ധ്യമങ്ങൾ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുകയും ആഫ്രിക്കയെയും ആഫ്രിക്കക്കാരെയും മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെ യുഎൻ അപലപിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *