Spread the love

കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം. ഈ 25 വർഷം കൊണ്ട് സമൂഹത്തിൽ കുടുംബശ്രീയിലെ ശക്തരായ സ്ത്രീകൾ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിൽ ഇന്ന് 45 ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *