Spread the loveറഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റിയ കീവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലേക്ക് മടങ്ങുകയാണ്. മെയ് 17 മുതൽ ഉക്രൈൻ തലസ്ഥാനമായ കീവിലെ എംബസി പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. Post navigation മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേജ്രിവാൾ ട്വന്റി20യുടെ ജനസംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തും