നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടി കാവ്യാ മാധവന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.