Spread the loveഇന്ത്യൻ പർവ്വതാരോഹകൻ നാരായണൻ അയ്യർ (52) മല കയറുന്നതിനിടെ മരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയിൽ കയറുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. നാരായണ അയ്യർ മഹാരാഷ്ട്ര സ്വദേശിയാണ്. Post navigation മലയാളിയുടെ ഫുട്ബോൾ പ്രണയം ഡോക്യുമെന്ററിയാക്കി ഫിഫ ഷവർമ കഴിച്ച് വിദ്യാർഥിനിയുടെ മരണം; വർഷം മുഴുവൻ പരിശോധന വേണമെന്ന് ഹൈക്കോടതി