Spread the love

വായു മലിനീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കച്ചി സംസ്കരണത്തിനായി ഡൽഹി സർക്കാർ പദ്ധതി ആരംഭിച്ചിരുന്നു. ഇതിന് 68 ലക്ഷം രൂപ ചെലവായി. എന്നാൽ ന്യൂസ് ലോണ്ട്‌റിയുടെ ഒരു റിപ്പോർട്ട് പ്രകാരം 23 കോടി രൂപയാണ് ഈ പദ്ധതിയുടെ പരസ്യത്തിനായി സർക്കാർ ചെലവഴിച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *