എമ്പപ്പെ ക്ലബ് വിടില്ലെന്ന് ഉറപ്പാണ്. ഇപ്പോഴിതാ എമ്പപ്പെയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പി എസ് ജി . എമ്പപ്പെ പി.എസ്.ജിയുമായി മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. 300 ദശലക്ഷം യൂറോയാണ് എംബാപ്പെയ്ക്ക് സൈനിംഗ് ബോണസായി ലഭിക്കുക. അതായത് ഏകദേശം 2,500 കോടി രൂപ. ഫുട്ബോൾ ലോകത്ത് മാത്രമല്ല, കായിക ലോകത്തും സമാനതകളില്ലാത്ത ഒരു കരാറാണിത്.
നമ്മുടെ ചരിത്രം ഇവിടെ എഴുതപ്പെട്ടിരിക്കുന്നു. ഐ.സി.ഐ. സി.എസ്.ടി പാരീസ്
🔴🔵 #KylianCestParis pic.twitter.com/e3ZSY1E3FZ