Spread the love

പ്രളയത്തിൽ നിന്ന് ജില്ലയെ രക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഓപ്പറേഷൻ ജലധാര പദ്ധതിയുടെ പൂർത്തീകരണം മെയ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ നിർദ്ദേശം നൽകി. ജില്ലയിലെ പ്രധാന നദികളിൽ കാലവർഷത്തിന് മുന്നോടിയായി അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനാണ് പദ്ധതി.

By

Leave a Reply

Your email address will not be published. Required fields are marked *