Spread the love

‘സീനിയേഴ്സ്’ എന്ന ചിത്രത്തിന് ശേഷം ഒരു കാമ്പസ് ത്രില്ലർ ചിത്രം വീണ്ടും മലയാളി പ്രേക്ഷകർക്കായി ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിൻറെ പേർ. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
വാസുദേവ് സനലാണ് ഹയ സംവിധാനം ചെയ്യുന്നത്. ഗോഡ്സ് ഓൺ കൺട്രി എന്ന ചിത്രത്തിനു ശേഷം വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഇന്ദ്രൻസ്, ഗുരു സോമ സുന്ദരം, ലാൽ ജോസ്, ജോൺ ആന്റണി, ലയ, ശ്രീധന്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *