Spread the love

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് ജയിച്ചതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരശ്ശീല വീണു. ഇതോടെ ഐപിഎൽ 2022 സീസണിൽ പ്ലേ ഓഫിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി നാൽ പോയിന്റുമായി പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ.

By

Leave a Reply

Your email address will not be published. Required fields are marked *