Spread the loveഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില വീണ്ടും വർദ്ധിപ്പിച്ചു. 5 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ ഡൽഹിയിലെ എടിഎഫിന് കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയ്ലർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. Post navigation ‘ആം ആദ്മി–ട്വന്റി 20 സഖ്യം മുന്നോട്ടുവയ്ക്കുന്നത് ഇടത് നിലപാട്’ മണ്ണാർക്കാട് ഇരട്ടകൊലക്കേസ്; 25 പേർക്ക് ജീവപര്യന്തം