Spread the love

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമ്മാണത്തിന്റെ ഭാഗമായി കോട്ടയം റൂട്ടിൽ ഇന്ന് മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ആദ്യ ഘട്ടത്തിൽ പുലർച്ചെ 3 മുതൽ 6 മണിക്കൂർ വരെയാണ് നിയന്ത്രണം. കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് രാവിലെ 5.30നു പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നാളെ മുതൽ 29 വരെ പൂർണമായും റദ്ദാക്കി.

By

Leave a Reply

Your email address will not be published. Required fields are marked *