Spread the love

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി രാജ്യസഭാംഗം എ.എ റഹീം തുടരും. ഹിമാംഗ് രാജ് ഭട്ടാചാര്യയാണ് പുതിയ ജനറൽ സെക്രട്ടറി. ചിന്താ ജെറോം ഉൾപ്പെടെ കേരളത്തിൽ നിന്ന് മൂന്ന് വനിതകളെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കൊൽക്കത്തയിൽ നടന്ന ഡി.വൈ.എഫ്.ഐ ദേശീയ കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

By

Leave a Reply

Your email address will not be published. Required fields are marked *