Spread the love

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫ് വരുന്നതിൽ അതിയായ സന്തോഷമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരോഗ്യ പരിപാലന രംഗത്തെ മനുഷ്യമുഖങ്ങളിൽ ഒരാളാണ് ജോ ജോസഫ്. തൻറെ മുന്നിൽ ഇരിക്കുന്നവരോട് ഹൃദയത്തിൽ നിന്ന് സംസാരിക്കുവാൻ അദ്ദേഹത്തിന് കഴിയുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *