Spread the love

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ രണ്ടാം ദിവസമായ ഇന്ന് എൽഐസിയുടെ 90% ഓഹരികൾ നിക്ഷേപകർ ഇതിനകം സബ്സ്ക്രൈബ് ചെയ്തു. പ്രാരംഭ ഓഹരി വില്പന അവസാനിക്കാൻ ഇനിയും 4 ദിവസം ശേഷിക്കുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ വിപണിയിലെത്തിയ ഓഹരികൾ മുഴുവൻ നിക്ഷേപകർ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

By

Leave a Reply

Your email address will not be published. Required fields are marked *