Spread the love

യുവ ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മടങ്ങും. ഇതുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡുമായി താരം ചർച്ചകൾ നടത്തിവരികയാണെന്നും ഉടൻ തന്നെ കരാർ ഒപ്പിടുമെന്നും റിപ്പോർട്ട് ഉണ്ട്. ലീഗ് വൺ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *