Spread the love

ഉത്തരേന്ത്യയിൽ താപനിലയിൽ നേരിയ ശമനം. രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ഇന്ന് മുതൽ അടുത്ത 4 ദിവസത്തേക്ക് ഉഷ്ണതരംഗം അനുഭവപ്പെടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിലെ പരമാവധി താപനില ഇന്ന് 41 ഡിഗ്രി സെൽഷ്യസിലേക്ക് താഴും.

By

Leave a Reply

Your email address will not be published. Required fields are marked *