Spread the love

ഇറ്റലിക്കെതിരായ മത്സരത്തിനുള്ള അന്തിമ ടീമിനെ, അർജൻറീന ദേശീയ ടീം കോച്ച് ലയണൽ സ്കലോനി പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ചാമ്പ്യൻമാർ ജൂൺ ഒന്നിന് വെംബ്ലിയിൽ ഏറ്റുമുട്ടും. സാധ്യതാ ടീമിൽ ഉണ്ടായിരുന്ന നാല് താരങ്ങൾ അന്തിമ ടീമിൽ ഇടം നേടിയില്ല. പാരെഡെസ്, ഒകാംപസ്, ബുൻഡിയ, ഒലാരിയോ, ഡൊമിംഗസ്, ലൂക്കാസ് മാർട്ടിനെസ് എന്നിവർ പുറത്തായി.

ഗോൾകീപ്പർമാർ:
എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)
ജുവാൻ മുസോ (അറ്റലാൻറ)
ജെറോണിമോ റുല്ലി (വിയ്യാറയൽ)
ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)

By

Leave a Reply

Your email address will not be published. Required fields are marked *